Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

നൂറണി പെണ്‍കുട്ടികളുടെ പോസ്റ്റ്‌മെട്രിക് ഹോസ്റ്റലിന്റെ
 പടിഞ്ഞാറ് ഭാഗത്തെ കെട്ടിടം പൊളിച്ച് കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് നിലം ലെവല്‍ ചെയ്യുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂലൈ 30 വൈകിട്ട് നാല് വരെ ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസില്‍ സ്വീകരിക്കും. ഓഗസ്റ്റ് ഒന്നിന് വൈകിട്ട് 4.30 ന് ക്വട്ടേഷനുകള്‍ തുറക്കും. വിശദവിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 0491-2505383. 

date