Skip to main content

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിവിധ കമ്പനികള്‍/കോര്‍പ്പറേഷന്‍/ബോര്‍ഡുകള്‍ എന്നിവയില്‍ സെക്യൂരിറ്റി ഗാര്‍ഡ് / സെക്യൂരിറ്റ ഗാര്‍ഡ് ഗ്രേഡ് കക/ വാച്ചര്‍ ഗ്രേഡ് കക തസ്തികയിലേക്ക് (കാറ്റഗറി നമ്പര്‍ 410/2013) 2014 ഡിസംബര്‍ ഒമ്പതിന് നടത്തിയ ഒ.എം.ആര്‍ പരീക്ഷയില്‍ വിജയിച്ച ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു.

ചുരുക്കപ്പട്ടിക കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ വെബ്‌സൈറ്റായ www.keralapsc.gov.in ല്‍ പരിശോധിക്കാം.

പി.എന്‍.എക്‌സ്.4708/17

date