Skip to main content

കോൾപ്പടവ് പ്രതിനിധി യോഗം ആഗസ്റ്റ് 9 ന്

തൃശൂർ ജില്ലയിലെ 2019-2020 വർഷത്തിലെ കോൾകൃഷി നടത്തിപ്പുമായി ബന്ധപ്പെട്ട കോൾപ്പടവ് പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും വാർഷിക പൊതുയോഗം ആഗസ്റ്റ് ഒൻപത് രാവിലെ പത്തിന് തൃശൂർ ടൗൺ ഹാളിൽ കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ എസ് ഷാനവാസ് അദ്ധ്യക്ഷത വഹിക്കും.
 

date