Skip to main content

ഹെൽപ്പ് ഡസ്‌ക് സേവനം  കോടതികളിൽ ലഭിക്കും

വാഹനാപകട നഷ്ടപരിഹാരട്രിബ്യൂണുകളിൽ പ്രീ-ലിറ്റിഗേഷൻ മീഡിയേഷൻ ഹെൽപ്പ് ഡസക് ക്ലിനിക്കുകൾ ആരംഭിക്കുന്നു. കോടതികളിൽ വ്യവഹാരം ബോധിപ്പിക്കുന്നതിനു മുൻപേ തന്നെ എതികർക്ഷികളുമായി മദ്ധ്യസ്ഥ ചർച്ച നടത്തി തീർപ്പാക്കുന്നതിനുളള സംവിധാനാണ് പ്രീ-ലിറ്റിഗേഷൻ മീഡിയേഷൻ. വിശദവിവരങ്ങൾ അതാതു കോടതികളിലെ ഹെൽപ്പ് ഡസക് ക്ലിനിക്കുകളിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾ ജില്ലാ മീഡിയേഷൻ സെന്റുമായി ബന്ധപ്പെടുക. ഫോൺ: 0487-2360010.

date