Skip to main content

ഉദ്യോഗസ്ഥർ പങ്കെടുക്കണം

തദ്ദേശസ്വയഭരണ സ്ഥാപനങ്ങളുടെ 2019-20 വാർഷിക പദ്ധതി നിർവ്വഹണത്തിലെ കാര്യക്ഷമത ഉറപ്പാക്കാൻ ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ അവലോകന യോഗം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ആഗസ്റ്റ് ഒന്നു മുതൽ മൂന്ന് വരെയുളള തീയതികളിൽ നടക്കും. പ്രസ്തുത യോഗങ്ങളിൽ ബന്ധപ്പെട്ട നിർവഹണ ഉദ്യോഗസ്ഥർ പങ്കെടുക്കണമെന്ന് ജില്ലാ പ്ലാനിങ് ഓഫീസർ അറിയിച്ചു.

date