Post Category
പുനർലേലം
കുന്നംകുളം താലൂക്ക് ആശുപത്രി കോമ്പൗണ്ടിലെ മരങ്ങൾ വിലയ്‌ക്കെടുത്ത് നീക്കം ചെയ്യുന്നതിനുളള പുനർലേലം ആഗസ്റ്റ് 7 രാവിലെ 11.30 ന് ആശുപത്രി പരിസരത്ത് നടക്കും. ഫോൺ: 04885-222235.
date
- Log in to post comments