Post Category
ടെണ്ടർ
ചാവക്കാട് താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിലെ എസ്ടിപി പ്ലാന്റിലേക്ക് 2019 ആഗസ്റ്റ് 16 മുതൽ 2020 ജൂലൈ 31 എഎംസി എടുക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 15 രാവിലെ 11.45. ഫോൺ: 0487-2507310.
date
- Log in to post comments