Skip to main content

ശബരിമല ക്ഷേത്രം 30ന് തുറക്കും

    മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ക്ഷേത്രം 30ന് വൈകിട്ട് അഞ്ചിന് തുറക്കും. ജനുവരി 14നാണ് മകരവിളക്ക് മഹോത്സവം. പന്തളം കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവന്ന തിരുവാഭരണം ചാര്‍ത്തി സന്ധ്യാ ദീപാരാധന നടത്തുന്നതോടെ പൊന്നമ്പലമേട്ടില്‍       മകരജ്യോതിസ് തെളിയും. 20ന് രാവിലെ ഏഴിന് നടയടയ്ക്കും. 
                                           (പിഎന്‍പി 3490/17)
 

date