Skip to main content

പ്രത്യേക പത്രക്കുറിപ്പ് ഇന്ന് (29ന്)  രാത്രി തുറന്ന് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍

 

    ശബരിമല തീര്‍ഥാടനം  പ്രമാണിച്ച് ഇന്ന് (29ന് ) രാത്രി തുറന്നു പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍:    മാടപ്പള്ളില്‍ മെഡിക്കല്‍സ് പത്തനംതിട്ട, ഹരികൃഷ്ണ മെഡിക്കല്‍സ് കോഴഞ്ചേരി, ഗുഡ് ലൈഫ് മെഡിക്കല്‍സ്  കോന്നി, ജെ ജെ മെഡിക്കല്‍സ്  അടൂര്‍, ന്യൂ  മെഡിക്കല്‍സ് സെന്‍ട്രല്‍ ജംഗ്ഷന്‍ പന്തളം, നീതി മെഡിക്കല്‍ സ്റ്റോര്‍ കച്ചേരി ജംഗ്ഷന്‍ തിരുവല്ല, പുതുക്കുടിയില്‍ മെഡിക്കല്‍സ് കീക്കൊഴൂര്‍ റാന്നി, കുര്യന്‍  മെഡിക്കല്‍സ് കുമ്പളാംപൊയ്ക.                                                      (66/17)    
 

date