Skip to main content

സ്വകാര്യ സ്ഥാപനത്തില്‍ തൊഴിലവസരം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അക്കൗണ്ടന്റ്, റിസപ്ഷനിസ്റ്റ്, ബിസിനസ് ഡെവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, സെയില്‍സ് ഓഫീസര്‍, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്‌റ് എന്നീ തസ്തിക കളിലേക്ക് നിയമനം നടത്തുന്നു. എംപ്ലോയബിലിറ്റി സെന്ററില്‍ ആഗസ്റ്റ് മൂന്നിന് രാവിലെ 10 ന് നടക്കുന്ന അഭിമുഖത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.  ഫോണ്‍ : 04832 734 737.

 

date