പൊന്നാനി മണ്ഡലത്തിലെ വികസന അവലോകന യോഗം നാളെ
പൊന്നാനി നിയമസഭാ മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ നാളെ (ഓഗസ്റ്റ്‌രണ്ട്) രാവിലെ 10.30ന് ജില്ലാ കലക്ടറുടെ ചേമ്പറില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേരും. യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുക്കണം
- Log in to post comments