Skip to main content

സ്വച്ഛ് ഭാരത് പദ്ധതി സെമിനാര്‍ ഇന്ന്

 

  നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍  സ്വച്ഛ് ഭാരത് പദ്ധതിയുടെ പുതിയ പരിപാടികളുമായി ബന്ധപ്പെട്ട്  ഇന്ന് (ഓഗസ്റ്റ് ഒന്ന്) രാവിലെ 10.30ന് സെമിനാര്‍ സംഘടിപ്പിക്കുന്നു. സിവില്‍ സ്റ്റേഷനിലെ  നെഹ്‌റു യുവകേന്ദ്രയുടെ ഹാളില്‍ നടക്കുന്ന പരിപാടി എന്‍ഫോഴ്‌സമെന്റ് ആര്‍.ടി.ഒ ടി.ജി ഗോകുല്‍ ഉദ്ഘാടനം ചെയ്യും.  നെഹ്‌റു യുവ കേന്ദ്ര ജില്ലാ കോര്‍ഡിനേറ്റന്‍ ഡി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനാകും. സ്വച്ഛ് ഭാരത് ജില്ലാ കോര്‍ഡിനേറ്റര്‍ .ടി രാകേഷ് സ്വഛ്ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ട് ക്ലാസെടുക്കും.

 

date