Skip to main content

ഗണിതം ഗസ്റ്റ്‌ലക്ചര്‍ അഭിമുഖം

പെരിങ്ങോം സര്‍ക്കാര്‍ കോളേജില്‍ ഗണിതത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു.  കോഴിക്കോട് കോളെജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുളള പാനലില്‍ ഉള്‍പ്പെട്ടവര്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ  ഈ മാസം ഒന്‍പതിന് രാവിലെ 11 ന് അഭിമുഖത്തിന്  ഹാജരാകണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് -04985 237340.

 

date