Post Category
താല്പര്യപത്രം ക്ഷണിച്ചു
മത്സ്യബന്ധനോപകരണങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നതിന് ഫിഷറീസ് വകുപ്പ് വഴി നടപ്പാക്കുന്ന പദ്ധതിയിലേക്ക് ഇന്‍ഷുറന്‍സ് സര്‍വീസ് പ്രൊവൈഡറെ നിയമിക്കും. ഇതിന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്ന് താല്പര്യപത്രം ക്ഷണിച്ചു.
താല്പര്യപത്രം സമര്‍പ്പിക്കേണ്ട അവസാന തീയതി 2017 നവംബര്‍ 15 വൈകിട്ട് മൂന്നു മണി. വിശദവിവരങ്ങള്‍ക്ക് : www.fisherieds.kerala.gov.in.
പി.എന്‍.എക്‌സ്.4706/17
date
- Log in to post comments