Skip to main content

ആടുവളർത്തൽ പരിശീലനം

മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ചാലക്കുടി പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രത്തിൽ നാല് ദിവസത്തെ വ്യാവസായിക ആടുവളർത്തൽ പരിശീലനം നടത്തുന്നു. പങ്കെടുക്കാൻ താൽപര്യമുളളവർ അതാതു പഞ്ചായത്തു മൃഗാശുപത്രികളിലോ 9446467675, 9446342676 എന്ന നമ്പറുകളിലോ രജിസ്റ്റർ ചെയ്യണം.

date