Post Category
സഹചാരി പദ്ധതി: അപേക്ഷ ക്ഷണിച്ചു
ഭിന്നശേഷിക്കാരായ കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിന്തുണയ്ക്കുന്ന എൻഎസ്എസ്/എൻസിസി/എസ്പിസി യൂണിറ്റിനെ പ്രോത്സാഹിക്കുന്ന സഹചാരി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുളള ഗവൺമെന്റ്, എയ്ഡഡ്, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുളളവർ വിദ്യാഭ്യാസസ്ഥാപന മേധാവി മുഖാന്തിരം ചെമ്പൂക്കാവ് ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ആഗസ്റ്റ് 15 നകം അപേക്ഷ നൽകണം. ഫോൺ: 0487-2321702.
date
- Log in to post comments