Skip to main content

ക്ഷീരകര്‍ഷകര്‍ക്ക് പരിശീലനം

ക്ഷീരവികസന വകുപ്പ് ക്ഷീരകര്‍ഷകര്‍ക്കായി ശാസ്ത്രീയ പശുപരി പാലനത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. ഈരയില്‍ക്കടവ് ക്ഷീരപരിശീലന കേന്ദ്രത്തില്‍  ഓഗസ്റ്റ് അഞ്ചു മുതല്‍ 12 വരെ രാവിലെ 10 മുതല്‍ വൈകിട്ട് നാലു വരെയാണ് പരിശീലനം. 0481 2302223, 9495445536 എന്നീ നമ്പരുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യാം. പങ്കെടുക്കുന്നവര്‍ക്ക് 125രൂപ ദിനബത്തയും 100 രൂപ യാത്രാബത്തയും ലഭിക്കും. 

date