Post Category
വനിത ഗൃഹനാഥരുടെ മക്കള്‍ക്ക് ധനസഹായം
വനിതകള്‍ ഗൃഹനാഥരായിട്ടുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായത്തിനുള്ള പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.പി.എല്‍, മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട വിവാഹമോചിതരായവര്‍, ഭാര്‍ത്താവ് ഉപേക്ഷിച്ച് പോയവര്‍ തുടങ്ങിയ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളുടെ പഠിക്കുന്ന കുട്ടികള്‍ക്ക് ധനസഹായം ലഭിക്കും. അപേക്ഷയും അനുബന്ധവിവരങ്ങളും അടുത്തുള്ള അങ്കണവാടികളിലും ശിശുവികസന പദ്ധതി ഓഫീസിലും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ വനിതാ ശിശുവികസന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04862 221868.
date
- Log in to post comments