Post Category
ജൈവവൈവിധ്യ ബോർഡിന്റെ അനുമതി വാങ്ങണം
ഇന്ത്യൻ ജൈവവൈവിധ്യ നിയമം 2002, അനുബന്ധ ചട്ടങ്ങളും പ്രകാരം ജൈവ വിഭവങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ മുൻകൂർ അനുമതി വാങ്ങണമെന്ന് ബോർഡ് മെമ്പർ സെക്രട്ടറി അറിയിച്ചു. ബോർഡുമായി 2018-19 വർഷത്തിൽ കരാറിൽ ഏർപ്പെട്ട സ്ഥാപനങ്ങൾ, വ്യക്തികൾ കരാർ പുതുക്കുകയും മറ്റു സ്ഥാപനങ്ങൾ മുൻകൂർ അനുവാദത്തിനായി ആഗസ്റ്റ് 30ന് മുമ്പ് ബോർഡുമായി ബന്ധപ്പെടുകയും വേണം. കൂടുതൽ വിവരങ്ങൾക്ക്www.keralabiodiversity.orgൽ എബിഎസ് ഘടകം സന്ദശിക്കണം.
പി.എൻ.എക്സ്.2701/19
date
- Log in to post comments