Skip to main content

ആലപ്പുഴ വ്യാവസായിക ട്രൈബ്യൂണൽ സിറ്റിംഗ്

ആലപ്പുഴ വ്യാവസായിക ട്രൈബ്യൂണൽ ആൻഡ് ഇ.ഐ കോർട്ട് ജഡ്ജ് എം.ബി പ്രജിത്ത് ആഗസ്റ്റ് എട്ട്, ഒൻപത്, 16, 22, 29, 30 തിയതികളിൽ എറണാകുളം ലേബർ കോടതിയിലും 13ന് മൂവാറ്റുപുഴ കച്ചേരിത്താഴം കോർട്ട് കോംപ്ലെക്‌സിലുള്ള ഓൾഡ് ഫാമിലി കോർട്ട് ഹാളിലും 27ന് പത്തനംതിട്ട ജില്ലാ മീഡിയേഷൻ സെന്ററിലും മറ്റ് പ്രവൃത്തിദിവസങ്ങളിൽ ആസ്ഥാനത്തും സിറ്റിംഗ് നടത്തും.
പി.എൻ.എക്സ്.2703/19

date