Skip to main content

സിനിമാ ഓപ്പറേറ്റേഴ്‌സ് പരീക്ഷ : 15 വരെ അപേക്ഷിക്കാം

കേരള സ്റ്റേറ്റ് സിനിമ ഓപ്പറേറ്റേഴ്‌സ് പരീക്ഷാ ബോര്‍ഡ് 2017-ല്‍ നടത്തുന്ന പരീക്ഷയ്ക്ക് യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 15 വൈകിട്ട് അഞ്ച് മണി വരെ നീട്ടി.  

വിശദ വിവരങ്ങള്‍ക്ക് ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റുമായോ, ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റുകളുമായോ ബന്ധപ്പെടണം. വകുപ്പിന്റെ വെബ്‌സൈറ്റായ www.ceikerala.gov.in - ലും ലഭ്യമാണ്. ഫോണ്‍ : 0471 2331104, 2331159

പി.എന്‍.എക്‌സ്.4705/17
 

date