Skip to main content

യോഗ ടീച്ചര്‍ നിയമനം

 

വനിതാ ശിശു വികസന വകുപ്പിന് കീഴിലുളള മുട്ടിക്കുളങ്ങരയിലെ ഗവ. മഹിളാ മന്ദിരത്തിലേക്ക് വനിതാ യോഗ ടീച്ചറെ ഏഴ് മാസത്തേക്ക്് നിയമിക്കുന്നു. യോഗ്യരായവര്‍ യോഗ്യത, പ്രവര്‍ത്തി പരിചയം, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ഓഗസ്റ്റ് 14  ന് രാവിലെ 11 ന് ഗവ. മഹിളാ മന്ദിരം ഓഫീസില്‍ എത്തണമെന്ന് അറിയിച്ചു.  ഫോണ്‍: 0491-2552658.

date