Skip to main content

മസ്റ്ററിങ് 20 നകം പൂര്‍ത്തിയാക്കണം

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിക്ക് കീഴില്‍ പെന്‍ഷന്‍ കൈപ്പറ്റുന്ന ജില്ലയിലെ എല്ലാ ആര്‍ട്ടിസാന്‍സ്, അലക്ക്- ബാര്‍ബര്‍, ഗാര്‍ഹിക തൊഴിലാളികള്‍ ഓഗസ്റ്റ് 20 നകം മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് അറിയിച്ചു. ഇതിനായി ആധാര്‍ കാര്‍ഡുമായി അക്ഷയ സെന്ററില്‍ എത്തണം. ഫോണ്‍: 0491-2505358.

date