Post Category
അറബിക് അധ്യാപക ഒഴിവ്.
മുതലമട ജി.എല്‍.പി.എസില്‍ അറബിക് അധ്യാപക തസ്തികയില്‍ ഒഴിവ്. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് അഞ്ചിന് രാവിലെ 10.30 ന് ഓഫീസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.
date
- Log in to post comments