Skip to main content

എക്‌സ്‌ഗ്രേഷ്യ വിതരണം:  തൊഴിലാളികള്‍ ലേബര്‍ ഓഫീസില്‍ എത്തണം

പൂട്ടികിടക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കുള്ള ഈ വര്‍ഷത്തെ ഓണക്കാലത്തെ എക്‌സ്‌ഗ്രേഷ്യ ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രമേ നല്‍കുകയൂള്ളുവെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. ബാങ്ക് അക്കൗണ്ട് വ്യത്യാസമുള്ളവരും മാറ്റം വരുത്തേണ്ടവരും അക്കൗണ്ട് രേഖകള്‍ ഹാജരാക്കാത്ത എല്ലാ തൊഴിലാളികളും ബന്ധപ്പെട്ട രേഖകളുമായി ഓഗസ്റ്റ് 15 നകം ജില്ലാ ലേബര്‍ ഓഫീസില്‍ എത്തണമെന്നും അറിയിച്ചു.

date