Skip to main content

മെഡിക്കൽ എൻട്രൻസ് പരിശീലനം

ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് റസിഡൻഷ്യൽ മെഡിക്കൽ എൻട്രൻസ് പരിശീലനം നൽകുന്നു. അപേക്ഷാഫോറവും വിശദവിവരങ്ങളും തൃശൂർ പളളികുളത്ത് പ്രവർത്തിക്കുന്ന ജില്ലാ ഫിഷറീസ് ഓഫീസിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ആഗസ്റ്റ് എഴിനകം ജില്ലാ ഫിഷറീസ് ഓഫീസിൽ നൽകണം. ഫോൺ: 0487-2441132.

date