Post Category
ഹൈബ്രിഡ് തെങ്ങിന്‍തൈകള്‍ വില്‍പനയ്ക്ക്
മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍ക്കായി വിതരണം നടത്തുന്നതിന് നാളികേര കൗണ്‍സിലിന്റെയും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും നേതൃത്വത്തില്‍ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ നിന്നും കൃഷിഭവനില്‍ എത്തിച്ചിട്ടുള്ള ഹൈബ്രിഡ് തെങ്ങിന്‍തൈകള്‍ ആവശ്യമുള്ള മുട്ടില്‍ ഗ്രാമ പഞ്ചായത്തിലെ കര്‍ഷകര്‍ അപേക്ഷാഫോം, നികുതിചീട്ട് എന്നിവ സഹിതം ആഗസ്റ്റ് 8 നകം കൃഷിഭവനുമായി ബന്ധപ്പെടണം.
date
- Log in to post comments