Skip to main content

വോട്ടര്‍ പട്ടിക;  പരാതികള്‍ സമര്‍പ്പിക്കാം

 

പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലെ (ആനിക്കാട്)  ഉപതിരഞ്ഞെടുപ്പിന്‍റെ അന്തിമ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട  അപേക്ഷകളും ആക്ഷേപങ്ങളും ഓഗസ്റ്റ് അഞ്ച്, ആറ് തീയതികളില്‍  ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസറായ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക്  സമര്‍പ്പിക്കാമെന്ന് തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.   

date