Skip to main content

പശു വളര്‍ത്തല്‍ പരിശീലനം

         മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ മൃഗസംരക്ഷണ   പരിശീലന കേന്ദ്രത്തില്‍  ഓഗസ്റ്റ് ഏഴ്, എട്ട്, ഒമ്പത്  തീയതികളില്‍ സൗജന്യ പശു വളര്‍ത്തല്‍ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാന്‍ താത്പര്യമുളളവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ നമ്പര്‍   0491 - 2815454.  

 

date