Post Category
പ്രായോഗിക പരിശീലനം നല്‍കുന്നു
സംസ്ഥാന വ്യവസായ - വാണിജ്യ വകുപ്പിന്റെ കീഴില്‍ മഞ്ചേരി പയ്യനാടുള്ള കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്ററില്‍ റബ്ബര്‍ പാലില്‍ നിന്നും ഡ്രൈ റബ്ബറില്‍ നിന്നും ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ച് റബ്ബറധിഷ്ഠിത വ്യവസായങ്ങള്‍ തുടങ്ങുന്നതിന് മൂന്ന് ദിവസത്തെ പ്രായോഗിക പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 14നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0483 2768507, 9846797000.
date
- Log in to post comments