Post Category
റോഡ് റീടാറിങിന് ഫണ്ട് അനുവദിച്ചു
തുവ്വൂര്‍ ഗ്രാമ പഞ്ചായത്തിലെ ആലിക്കല്‍പടി - അക്കരക്കുളം റോഡ്, ചോക്കാട് ഗ്രാമ പഞ്ചായത്തിലെ 40 സെന്റ് - കെട്ടുങ്ങല്‍ റോഡ്, ചെറുകാവ് ഗ്രാമ പഞ്ചായത്തിലെ പെരിയമ്പലം - പറവൂര്‍ റോഡ് എന്നിവ റീടാറിങ് ചെയ്യുന്നതിന് നാല് ലക്ഷം രൂപ വീതം അനുവദിച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്
date
- Log in to post comments