Post Category
മത്സ്യതൊഴിലാളികള്‍ക്കുള്ള ജാഗ്രത നിര്‍ദേശം
തെക്ക് പടിഞ്ഞാറ്, മധ്യ അറബിക്കടല്‍, വടക്ക് അറബിക്കടല്‍, കര്‍ണാടക തീരം, മഹാരാഷ്ട്ര, ഗോവന്‍ തീരം തുടങ്ങിയ പ്രദേശങ്ങളില്‍ ഓഗസ്റ്റ് അഞ്ചുവരെ തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മേല്‍പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
date
- Log in to post comments