Post Category
ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം
ജില്ലാ സൈനികക്ഷേമ ഓഫീസില്‍ നിന്നും പ്രതിമാസ ധനസഹായം ലഭിക്കുന്ന രണ്ടാം ലോക മഹായുദ്ധ സേനാനികളും അവരുടെ വിധവകളും ഗസ്റ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഓഗസ്റ്റ് ഒമ്പതിനകം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം.
date
- Log in to post comments