Post Category
ഗസ്റ്റ് ലക്ചര്‍ ഒഴിവ്
എല്‍. ബി. എസ്. സെന്ററിന്റെ കോഴിക്കോട്, മഞ്ചേരി കേന്ദ്രങ്ങളില്‍ ഗസ്റ്റ് (ഹാര്‍ഡ് വെയര്‍ ) ഫാക്കല്‍റ്റി ഒഴിവില്‍ നിയമനം നടത്തുന്നു. യോഗ്യത- ഒരു വര്‍ഷം പ്രവര്‍ത്തി പരിചയമുളള ഒന്നാം ക്ലാസ് ഇലക്‌ട്രോണിക്/കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്ങ് ബിരുദം/ ഡിപ്ലോമ. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് ആറിന് രാവിലെ 10ന് ഇന്ദിരാഗാന്ധി റോഡിലുള്ള റീജണല്‍ കേന്ദ്രത്തില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം.ഫോണ്‍-0495 2720250.
date
- Log in to post comments