Post Category
മത്സ്യതൊഴിലാളികള്‍ക്കുള്ള ജാഗ്രത നിര്‍ദേശം
തെക്ക് പടിഞ്ഞാറ് - മധ്യ അറബിക്കടല്‍ , വടക്ക് അറബിക്കടല്‍, കര്‍ണാടക തീരം തമിഴ്‌നാട് , പുതുച്ചേരി തീരങ്ങള്‍ എന്നിവിടങ്ങളില്‍ ഓഗസ്റ്റ് ആറുവരെ തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. അതിനാല്‍ മേല്‍പറഞ്ഞ ദിവസങ്ങളില്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
date
- Log in to post comments