Skip to main content

സീറ്റൊഴിവ്

    മങ്കട ഗവ. കോളജില്‍ ഒന്നാം വര്‍ഷ ബിരുദ കോഴ്‌സുകളില്‍ എസ്.സി/എസ്.ടി/ഒ.ബി.എക്‌സ്/ എല്‍.സി  മുന്നോക്ക വിഭാഗത്തിലെ ബി.പി.എല്‍ തുടങ്ങിയ വിഭാഗങ്ങളില്‍ സീറ്റൊഴിവുണ്ട്.  താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് അഞ്ചിന് രാവിലെ 11ന്   കോളജില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍: 04933202135.
    താനൂര്‍ സി. എച്ച്. എം. കെ. എം ഗവ.ആര്‍ട്‌സ് &സയന്‍സ് കോളജില്‍ ഒന്നാം വര്‍ഷ ഡിഗ്രി കോഴ്‌സുകളിലേക്ക് മുന്നോക്ക വിഭാഗത്തിലെ ബി. പി. ല്‍ / എസ്.സി/ എസ്. റ്റി/ ഭിന്നശേഷി/ ലക്ഷദ്വീപ് / എന്നീ വിഭാഗങ്ങളില്‍ സീറ്റ് ഒഴിവുണ്ട്.  ക്യാമ്പ്  റജിസ്‌ട്രേഷനുള്ള അപേക്ഷകള്‍ ഓഗസ്റ്റ് ഏഴിന് രാവിലെ 10.30ന് അസ്സല്‍ രേഖകള്‍ സഹിതം  കോളജില്‍ ഹാജരാകണം. ഫോണ്‍-0494 2582800.

 

date