Post Category
റേഷന്‍കാര്‍ഡില്‍ നിന്ന് പേര് നീക്കം ചെയ്യണം
ഒരു അംഗത്തിന്റെ പേര് തന്നെ ഒന്നില്‍ കൂടുതല്‍ റേഷന്‍കാര്‍ഡില്‍ ഉള്‍പ്പെട്ടവരും മരണമടഞ്ഞ അംഗങ്ങളെ റേഷന്‍കാര്‍ഡില്‍ നിന്നും നീക്കം ചെയ്യാത്ത കാര്‍ഡുടമകള്‍ നീക്കം ചെയ്യുന്നതിനായി അപേക്ഷ നല്‍കിയതിന്റെ കോപ്പി സഹിതം പെരിന്തല്‍മണ്ണ താലൂക്ക് സപ്ലൈ ഓഫീസില്‍ നേരിട്ട് ഹാജരായി അംഗങ്ങളെ നീക്കം ചെയ്താന്‍ പിഴ ഇളവ് ലഭിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments