Post Category
വസന്തോത്സവം: വ്യാപാര സ്റ്റാളുകള്‍ക്ക് 3 വരെ അപേക്ഷിക്കാം
ലോക കേരള സഭയുടെ ഭാഗമായി കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന വസന്തോത്സവം 2018 ല്‍ വ്യാപാര സ്റ്റാളുകള്‍ക്കായി ജനുവരി മൂന്നിന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷിക്കാം. അപേക്ഷാഫോം കനകക്കുന്നിലെ ഫെസ്റ്റിവല്‍ ഓഫീസില്‍ ലഭിക്കും.
പി.എന്‍.എക്‌സ്.5563/17
date
- Log in to post comments