Skip to main content

കോഴ്‌സ് കൗണ്‍സിലിങ്

    കെല്‍ട്രോണ്‍ നടത്തുന്ന ടീച്ചര്‍ ട്രൈനിങ് കോഴ്‌സുകളിലേക്കുള്ള കൗണ്‍സലിങ് ഓഗസ്റ്റ് അഞ്ചിന് നടക്കും. കോഴ്‌സില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ എടപ്പാളിലെ കെല്‍ട്രോണ്‍ സെന്ററില്‍ രാവിലെ 10ന് എത്തണം. ഫോണ്‍: 9895355155.

 

date