Post Category
അതുകൊണ്ട് നമ്മള്‍ അങ്ങനെ പറയുന്നു' ഏകാംഗ ചിത്ര പ്രദര്‍ശനം ഓഗസ്റ്റ് അഞ്ചിന്
കേരള ലളിതകലാ അക്കാദമിയുടെ മലപ്പുറം കോട്ടക്കുന്ന് ആര്‍ട്ട് ഗാലറിയില്‍ കെ. വിഷ്ണുപ്രിയന്റെ 'അതുകൊണ്ട് നമ്മള്‍ അങ്ങനെ പറയുന്നു' ഏകാംഗ ചിത്ര പ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് അഞ്ചിന് വൈകീട്ട് അഞ്ചിന് കെ. തങ്കമണി പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് മുഖ്യാതിഥിയായിരിക്കും. പ്രദര്‍ശനം ഓഗസ്റ്റ് 11 ന് സമാപിക്കും.
date
- Log in to post comments