Skip to main content

മത്സ്യ തൊഴിലാളികള്‍ക്കുള്ള ജാഗ്രത നിര്‍ദേശം

    കേരളതീരം, തെക്ക് പടിഞ്ഞാറ്,  മധ്യ അറബിക്കടല്‍, കര്‍ണാടക  തീരം, വടക്ക് അറബിക്കടല്‍, തമിഴ്‌നാട്, പുതുച്ചേരി തീരങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളില്‍  തെക്ക്  പടിഞ്ഞാറന്‍ ദിശയില്‍  നിന്ന് ഓഗസ്റ്റ് ഏഴുവരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. അതിനാല്‍ മേല്‍പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

 

date