Skip to main content

പ്രവേശനം നിരോധിച്ചു

 

ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കല്‍ കല്ലിലേയ്ക്ക് സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി ഡിസംബര്‍ 31ന് വൈകിട്ട് 5നു ശേഷം പ്രവേശനം നിരോധിച്ചു.

                                                            (കെ.ഐ.ഒ.പി.ആര്‍-2217/17)

date