Skip to main content

ദിവസവേതനം കൂട്ടി

ദിവസവേതന/കരാർ ജീവനക്കാരുടെ വേതനം വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവായി. തസ്തിക, ദിവസവേതനം യഥാക്രമത്തിൽ. എച്ച്എസ്എസ്ടി സീനിയർ-1425, എച്ച്എസ്എസ്ടി ജൂനിയർ-1180, എച്ച്എസ്എ-1075, എൽപിഎസ്എ/യുപിഎസ്എ-935, പാർട്ട്‌ടൈം എച്ച്എസ്എ-740, പാർട്ട്‌ടൈം എൽപിഎസ്എ/യുപിഎസ്എ-715.

date