Post Category
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളികളില്‍ ആര്‍.എസ്.ബി.വൈ ചിസ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബോര്‍ഡിന്റെ ഐ.ഡി കാര്‍ഡ് എന്നിവ സഹിതം 10 ന് മുമ്പ് തിരുവനന്തപുരം ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടറാഫീസില്‍ എത്തണം. കൂടുതല്‍
വിവരങ്ങള്‍ക്ക് 0471-2448451.
പി.എന്‍.എക്‌സ്.4702/17
date
- Log in to post comments