Skip to main content

പി.എസ്.സി ഇന്റര്‍വ്യൂ 

 

വിനോദസഞ്ചാര വകുപ്പില്‍ ഷോഫര്‍ ഗ്രേഡ് - കക(കാറ്റഗറി നമ്പര്‍ 216/14), ഭാരതീയ ചികിത്സാ വകുപ്പില്‍ നേഴ്‌സ് ഗ്രേഡ് - കക (ആയുര്‍വേദം -കാറ്റഗറി നമ്പര്‍ 072/16), എന്നീ തസ്തികകളുടെ ഇന്റര്‍വ്യൂ ജനുവരി 11 ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കോട്ടയം ജില്ലാ ഓഫീസില്‍ നടക്കും. അര്‍ഹരായ എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും ഇന്റര്‍വ്യൂ മെമ്മോ അയച്ചിട്ടുണ്ട്. ഇന്റര്‍വ്യൂ സംബന്ധിച്ച വിവരങ്ങള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ംംം.സലൃമഹമുരെ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ കോട്ടയം ജില്ലാ ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം.  

                                                             (കെ.ഐ.ഒ.പി.ആര്‍-2221/17)

 

date