Post Category
നിറപുത്തരിക്ക് നെൽക്കതിർ നിയമസഭാ വളപ്പിൽ നിന്ന്
തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരി ഉത്സവത്തിനാവശ്യമായ നെൽക്കതിർ നിയമസഭാ വളപ്പിലെ നെൽകൃഷിയിൽ നിന്നും നൽകുന്നു. പൂർണ്ണമായും ജൈവകൃഷി സമ്പ്രദായത്തിൽ നിയമസഭാ വളപ്പിൽ കൃഷിചെയ്ത് വിളയിച്ച നെല്ല് നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ മേയർ വി.കെ.പ്രശാന്തിന് ഇന്ന് (ആഗസ്റ്റ് 6) കൈമാറും. രാവിലെ 10 മണിക്ക് നിയമസഭാ സമുച്ചയത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
പി.എൻ.എക്സ്.2754/19
date
- Log in to post comments