Skip to main content

പ്രവാസി മലയാളി ക്ഷേമ സമിതി അഖിലേന്ത്യ പഠന പരിപാടി തുടങ്ങി

     കേരള നിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി  ഒൻപതിന് ഭിലായിലെ മലയാളി അസ്സോസിയേഷനുകളുമായും, 10 ന്   ഛത്തീസ്ഗഡ് നിയമസഭാ സ്പീക്കറുമായും റായ്പൂറിലെ മലയാളി അസ്സോസിയേഷനുകളുമായും കൂടിക്കാഴ്ച നടത്തും. പശ്ചിമബംഗാൾ, ചത്തീസ്ഗഡ്, കൊൽക്കത്ത എന്നിവിടങ്ങൾ സമിതി സന്ദർശിച്ചിരുന്നു. 11 ന് സന്ദർശന പരിപടി പൂർത്തിയാക്കി സമതി  അംഗങ്ങൾ നാട്ടിലേക്ക് തിരിക്കും.
പി.എൻ.എക്സ്.2755/19

date