Post Category
കുടിശ്ശിക ഫയലുകള്‍ തീര്‍പ്പാക്കല്‍ അദാലത്ത് 29 ന്
ജില്ലാ കലക്ടറേറ്റിലും മറ്റ് സബ് ഓഫീസുകളിലും കെട്ടികിടക്കുന്ന കുടിശ്ശിക ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് കമ്മീഷണറേറ്റില്‍ ഓഗസ്റ്റ് 29 ന് പാലക്കാട് ജില്ലയുടെ ഫയല്‍ അദാലത്ത് നടക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ബന്ധപ്പെട്ട സര്‍ക്കാര്‍, കമ്മീഷണറേറ്റ് കാര്യാലയത്തിലെ പെന്‍ഡിങ് ഫയലുകള്‍ സംബന്ധിച്ച സ്ഥിതിവിവര കണക്ക് നിശ്ചിത പ്രൊഫോര്‍മയില്‍ തയ്യാറാക്കി ഓഗസ്റ്റ് ഏഴ് വൈകീട്ട് നാലിനകം നോഡല്‍ ഓഫീസറായ എ.ഡി.എമ്മിന് സമര്‍പ്പിക്കേണ്ടതാണ്.
date
- Log in to post comments