Skip to main content

സ്വാതന്ത്ര്യദിനാഘോഷ പരേഡ് റിഹേഴ്സല്‍: 11 ല്‍ നിന്ന് 12 ലേക്ക് മാറ്റി

 

സ്വാതന്ത്ര്യദിനാഘോഷ പരിപാടിയുടെ ഭാഗമായി കോട്ടമൈതാനത്ത് ഓഗസ്റ്റ് 10, 11, 13 തീയതികളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന പരേഡ് റിഹേഴ്സലില്‍ ഓഗസ്റ്റ് 11 ന് അവധിയായതിനാല്‍ ഓഗസ്റ്റ് 12 ന് വൈകീട്ട് 3.30 ന് റിഹേഴ്സല്‍ നടക്കുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ജ) അറിയിച്ചു.

date