Skip to main content

സ്വാതന്ത്ര്യ ദിനാഘോഷം: അവലോകനയോഗം 13 ന്

 

സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിക്കുന്നതിന് ക്രമീകരണങ്ങള്‍ സംബന്ധിച്ച ജില്ലാതല സ്ഥിരം ആഘോഷ സമിതിയുടെ അവലോകനയോഗം ഓഗസ്റ്റ് 13 ന് വൈകീട്ട് 3.30 ന് കലക്ടറേറ്റില്‍ ചേരുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുക്കേണ്ടതാണ്.

date